Surprise Me!

മമ്മൂട്ടിയുടെ മികച്ച അച്ഛന്‍ വേഷങ്ങള്‍ | filmibeat Malayalam

2019-02-15 41 Dailymotion

Mammootty's Tryst With Father Roles: The Best 5 Among The Lot!<br />മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫ്രീക്കന്‍ വേഷങ്ങള്‍ ആരാധകര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഫ്രീക്കന്‍ വേഷങ്ങള്‍ മാത്രമല്ല, മമ്മൂട്ടി ബെസ്റ്റ് ഫോര്‍മന്‍സ് നടത്തിയ അച്ഛന്‍ വേഷങ്ങളുണ്ട്. അച്ഛന്‍ വേഷങ്ങളില്‍ അഭിനയിച്ചാല്‍ തന്റെ ഇമേജ് തകരുമെന്ന ഒരു പേടിയുമുണ്ടായിരുന്നില്ല. കാണൂ.. എക്കാലത്തും ശ്രദ്ധേയമായ മമ്മമൂട്ടിയുടെ അച്ഛന്‍ വേഷങ്ങള്‍.<br />

Buy Now on CodeCanyon